¡Sorpréndeme!

കോഴ ആരോപണം, രാഘവനെതിരെ കുരുക്ക് മുറുകുന്നു | Oneindia Malayalam

2019-04-04 2 Dailymotion

chief election commissioner asks report from collector over allegation against mk raghavan' ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയും ഇടപെടല്‍ ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചത്.